തിരുവനന്തപുരത്ത് വീടിന് തീവെച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

suicide

തിരുവനന്തപുരത്ത് വീടിന് തീവെച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. കല്ലറ പാങ്ങോടാണ് സംഭവം. 

കൊച്ചാലംമൂട് സ്വദേശി നാസറുദ്ദീനാണ് വീടിന് തീവെച്ച ശേഷം ജീവനൊടുക്കിയത്. വീടിന് സമീപത്തെ റബർ പുരയിടത്തിലാണ് നാസറുദ്ദീൻ തൂങ്ങിമരിച്ചത്.

 50 വയസായിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
 

Share this story