13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും

gan
13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും പിഴയും ശിക്ഷ. പാലക്കാട് അഗളി കോട്ടത്തറ സ്വദേശി ഗണേശനെയാണ്(40) ശിക്ഷിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയുടേതാണ് വിധി. 2018ലാണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
 

Share this story