അട്ടപ്പാടിയിൽ വീടിന്റെ മുകൾ നിലയിൽ നിന്നും വീണ് മധ്യവയസ്‌കൻ മരിച്ചു

shibu
അട്ടപ്പാടിയിൽ മധ്യവയസ്‌കൻ വീടിന്റെ മുകൾ നിലയിൽ നിന്നും വീണുമരിച്ചു. നെല്ലപ്പതി 100 ഏക്കറിൽ ബേക്കൽ വീട്ടിൽ ഷിബുവാണ് മരിച്ചത്. രാത്രിയിൽ മുകളിലെ നിലയിൽ നിന്നും താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടെ നില തെറ്റി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story