പത്തനംതിട്ടയിൽ മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

suicide
പത്തനംതിട്ടയിൽ മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അങ്ങാടിക്കൽ വടക്ക് തുണ്ടിയിൽ പടിയിലാണ് സംഭവം. രാധാകൃഷ്ണൻ(55) എന്നയാളാണ് മരിച്ചത്. പത്തനംതിട്ട കൊടുമൺ പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.
 

Share this story