മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു; പ്രതി പിടിയിൽ

Police
എറണാകുളം മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി റക്കീബുൽ(34) ആണ് മരിച്ചത്. താമസ സ്ഥലത്തുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇജാവുദ്ദീൻ എന്നയാളാണ് റക്കീബുലിനെ കുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Share this story