മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള അന്തരിച്ചു

abdulla
മുസ്ലീം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള അന്തരിച്ചു. 74 വയസായിരുന്നു. അർബുദ ബാധിതനായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കാസർകോട് നഗരസഭാ ചെയർമാൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
 

Share this story