കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസിടിച്ച് കന്യാസ്ത്രീ മരിച്ചു

nun
കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് പൂവത്താണ് അപകടം നടന്നത്. പൂവം മഠത്തിലെ കന്യാസ്ത്രീ സൗമ്യയാണ് മരിച്ചത്. തൃശ്ശൂർ സ്വദേശിയാണ് ഇവർ. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചത്.
 

Share this story