ഓണം ബംപർ 2026: 30 കോടി ഭാഗ്യശാലിയെ തേടിയെത്തി; ഒന്നാം സമ്മാനം TL 360615 നമ്പറിന്

ഓണം ബംബർ

തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി. വിജയി കണ്ണൂരിലെ ചക്കരക്കല്ലിലെ ഏജന്‍റായ അനീഷ് വിറ്റ TL360615 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതേ നമ്പറോടു കൂടിയ മറ്റു സീരിസിലുള്ള ടിക്കറ്റുകൾ വാങ്ങിയവർകക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം നൽകും. മുഴുവൻ റിസൾട്ടും അറിയാം- https://www.goodreturns.in/kerala-lottery-results-thiruvonam-bumper.html

ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.  TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 190728, TJ 978696, TK 976006, TL 792519

മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്കാണ് ലഭിച്ചിരിക്കുന്നത്.

സമ്മാന ഘടനയുടെ പൂര്‍ണവിവരങ്ങള്‍ ചുവടെ...

ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്

ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്

എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്

Tags

Share this story