ഇടുക്കി സ്പ്രിംഗ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

bison

ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. ഇടുക്കി സ്പ്രിംഗ് വാലിയിലാണ് സംഭവം

മുല്ലമല സ്വദേശി എം ആർ രാജീവിനാണ്(46) പരുക്കേറ്റത്. 

വയറിന് കുത്തേറ്റ രാജീവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 

Share this story