ആലപ്പുഴയിൽ ഒന്നര വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Dead

ആലപ്പുഴ: വണ്ടാനത്ത് ഒന്നര വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. വണ്ടാനം മുക്കയിൽ നൂറ്റിപ്പത്തിൽ ചിറയിൽ വിനോദ്-നിഷ ദമ്പതികളുടെ മകൻ ഏയ്ഡൻ വിനോയ് ആണ് മരിച്ചത്.

വീടിന് മുന്നിലുള്ള തോട്ടിൽ കുട്ടി വീഴുകയായിരുന്നു. ഇടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share this story