പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒരു പ്രതി കൂടി പിടിയിൽ

sreenivasan
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും കൃത്യത്തിലും പങ്കാളിയാണ് സഹീർ. എൻഐഎ അറസ്റ്റ് ചെയ്ത പ്രതിയെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കും
 

Share this story