പത്തനംതിട്ട മൂഴിയാറിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; തലയിൽ മുറിവ്

suicide

പത്തനംതിട്ട മൂഴിയാറിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിയാർ കൊച്ചാണ്ടിയിലാണ് സംഭവം. 

കൊച്ചാണ്ടി സ്വദേശി അജിയാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. തലയിൽ മുറിവുണ്ട്

സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല
 

Share this story