സുഹൃത്തായ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോ ആക്കി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

ajin

വയനാട് അമ്പലവയലിൽ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. ചുള്ളിയോട് സ്വദേശി അജിൻ പീറ്ററാണ് അറസ്റ്റിലായത്. പരാതിക്കാരിയായ യുവതിയും അജിൻ പീറ്ററും നേരത്തെ സൗഹൃദത്തിലായിരുന്നു. പിന്നീട് ബന്ധം വഷളാക്കിയതോടെ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.


 

Share this story