പൂജ ബമ്പർ നറുക്കെടുത്തു; 12 കോടിയുടെ ഭാഗ്യം തേടിയെത്തിയ നമ്പർ ഇതാണ്
കേരള സംസ്ഥാന ഭാഗ്യക്കുറി ഈ വർഷത്തെ പൂജ ബമ്പർ BR 106 നറുക്കെടുത്തു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ഓരോ പരമ്പരക്കും മൂന്നാം സമ്മാനം 5 ലക്ഷം വീതം പത്ത് പേർക്കും ലഭിക്കും. പാലക്കാടാണ് ഒന്നാം സമ്മാനം അടിച്ചത്.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. നാലാം സമ്മാനമായി മൂന്ന് ലക്ഷം വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം അഞ്ച് പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 എന്നിങ്ങനെ 3,32,130 സമ്മാനങ്ങളാണ് നൽകുന്നത്
ഒന്നാം സമ്മാനം 12 കോടി
JD 545542
സമാശ്വാസ സമ്മാനം(ഒരു ലക്ഷം)
JA 545542, JB 545542
JC 545542, JE 545542
രണ്ടാം സമ്മാനം(ഒരു കോടി)
JA 838734
JB 124349
JC 385583
JD 676775
JE 553135
മൂന്നാം സമ്മാനം( 5 ലക്ഷം)
JA 399845
JB 661634
JC 175464
JD 549209
JE 264942
JA 369495
JB 556571
JC 732838
JD 354656
JE 824957
