തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക് സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ നി​ന്നും ജോ​ലി ല​ഭി​ക്കാ​ൻ പ്രൈ​വ​റ്റ് ജോ​ബ് പോ​ർ‌​ട്ട​ൽ

Shivakutti
തിരുവനന്തപുരം: കേ​ര​ള​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കൂ​ടി ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്രൈ​വ​റ്റ് ജോ​ബ് പോ​ർ‌​ട്ട​ൽ എ​ന്ന ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ ന‌‌​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന‌​ട​പ​ടി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി വി .​ശി​വ​ൻ​കു​ട്ടി. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​യു​ക്തി ജോ​ബ് ഫെ​യ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സേ​ഞ്ചു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ റെ​ക്കോ​ഡു​ക​ളു​ടെ ഡി​ജി​റ്റൈ​സേ​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Share this story