സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; ജനശതാബ്ദി റദ്ദാക്കി, ചില ട്രെയിനുകൾ വഴി തിരിച്ചുവിട്ടു

train
സംസ്ഥാനത്ത് ഇന്നും ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസുകൾ റദ്ദാക്കി. എറണാകുളം വരെയുള്ള രപ്തിസാഗർ പാലക്കാട് സർവീസ് അവസാനിപ്പിക്കും. നിരവധി ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം.
 

Share this story