എസ്.ഐ റാങ്ക് ഹോൾഡേഴ്‌സിന് ആശ്വാസം; 43 പേർക്ക് ഉടൻ നിയമനം നൽകാൻ ഉത്തരവ്

Police Kerala

തിരുവനന്തപുരം: സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ ഒ​ഫ് പോ​ലീ​സ് റാ​ങ്ക് ലി​സ്‌​റ്റിലു​ള്ള 43 പേ​ർ​ക്ക് ഉ​ട​ൻ നി​യ​മ​നം ന​ൽ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ജൂ​ൺ ഒ​മ്പ​തി​ന് കാ​ലാ​വ​ധി ക​ഴി​യു​ന്ന ലി​സ്റ്റി​ൽ നി​ന്നാ​ണ് 43 പേ​ർ​ക്ക് നി​യ​മ​നം ന​ൽ​കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

റാ​ങ്ക് പ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2025 ജൂ​ണ്‍ ഒ​മ്പ​തി​നാ​ണ് പി​എ​സ്‌​സി ന​ട​ത്തി​യ സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ പ​രീ​ക്ഷ​യു​ടെ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വ​രു​ന്ന ജൂ​ണ്‍ ഒ​മ്പ​തി​ന് ഈ ​ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ ഇ​വ​ര്‍​ക്ക് ജോ​ലി ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി. ഇ​തോ​ടെ​യാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സ​മീ​പി​ച്ച് ത​ങ്ങ​ളു​ടെ അ​വ​സ്ഥ പ​ങ്കു​വെ​ച്ച​ത്.

Tags

Share this story