ശബരിമല പുല്ലുമേട് കാനനപാതയിൽ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

suicide
ശബരിമല സത്രം പുല്ലുമേട് കാനനപാതയിൽ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈ സ്വദേശി യുവരാജാണ് മരിച്ചത്. പുല്ലുമേടിനും കഴുതക്കുഴിക്കും ഇടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ യുവരാജിനെ പുല്ലുമേടിലെ താത്കാലിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story