കണ്ണൂർ ചുഴലിയിൽ മണ്ഡലം കമ്മിറ്റി യോഗത്തിനിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

congress

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ചുഴലി ചാലിൽവയിലെ കോൺഗ്രസ് ഓഫീസിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്

മണ്ഡലം കമ്മിറ്റി യോഗത്തിനിടയായിരുന്നു പ്രവർത്തകർ തമ്മിലുള്ള തല്ല് നടന്നത്. എംപി ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ട വിഷയമാണ് പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയത്. 

ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു തർക്കം നടന്നത്.

Share this story