മലപ്പുറത്ത് വീട് കുത്തിത്തുറന്ന് 350 പവൻ മോഷ്ടിച്ച പ്രതിക്കായി തിരച്ചിൽ

Police

മലപ്പുറം: മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ മോഷണം നടന്നതായി പരാതി. 350 പവൻ സ്വർണം മോഷ്ടിച്ചതായി പരാതിയിൽ പറയുന്നു. 

മലപ്പുറം പൊന്നാനിയിലാണ് സംഭവം.മണൽത്തറയിൽ രാജീവന്‍റെ വീട്ടിലാണ് മോഷണം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Share this story