പ്രധാനമന്ത്രിയെ തിരുവനന്തപുരത്ത് സ്വീകരിക്കാൻ ശശി തരൂരും എത്തും

tharoor
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ കോൺഗ്രസ് എംപി ശശി തരൂരും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. മറ്റ് നേതാക്കളുടെ കൂടെയാണ് തരൂർ എത്തുക. സ്ഥലം എംപി എന്ന നിലയിലാണ് പങ്കടുക്കുന്നതെന്ന് തരൂർ വിശദീകരിക്കുന്നു. പ്രധാനമന്ത്രിയെ കുറിച്ചുള്ള നിലപാടുകൾ, കോൺഗ്രസിനുള്ളിൽ തരൂരിന്റെ നീക്കങ്ങൾ എന്നിവ ചർച്ചയായിരിക്കെയാണ് മോദിയെ സ്വീകരിക്കാൻ തരൂരും എത്തുന്നത്.
 

Share this story