തൃശ്ശൂർ പോലീസ് അക്കാദമിയിൽ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

si

തൃശ്ശൂർ രാമവർമപുരം പോലീസ് അക്കാദമിയിൽ എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസ് അക്കാദമിയിൽ ട്രെയിനറായിരുന്ന ജിമ്മി ജോർജാണ്(36) മരിച്ചത്

ക്വാർട്ടേഴ്‌സിലാണ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയെന്നാണ് സൂചന.
 

Share this story