മുൻ കേന്ദ്രമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ പിസി തോമസിന്റെ മകൻ അന്തരിച്ചു

jithu

മുൻ കേന്ദ്രമന്ത്രിയും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പിസി തോമസിന്റെ മകൻ ജിത്തു തോമസ്(42) അന്തരിച്ചു. ഐടി എൻജിനീയറായിരുന്നു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ജയതയാണ് ഭാര്യ. ജൊനാഥൻ, ജോഹൻ എന്നിവർ മക്കളാണ്‌
 

Share this story