സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ദശാബ്ദ ദിന സപ്ലിമെന്റ് പ്രകാശിപ്പിച്ചു

| Kerala

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ രൂപീകൃതമായി മേയ് 15 ന് ഒരു ദശാബ്ദം പിന്നിടുന്നതിന്റെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പുറത്തിറക്കിയ ദശാബ്ദ ദിന സപ്ലിമെന്റ് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദിന് നൽകി പ്രകാശിപ്പിച്ചു. 

കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി, മെമ്പർ സെക്രട്ടറി നിസാർ. എച്ച്, രജിസ്ട്രാർ ഗീത എസ് തുടങ്ങിയവർ സംബന്ധിച്ചു.

Share this story