തൃശ്ശൂരിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ലുകൾ പൊട്ടി

Vande bharath

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി

തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞയാളെ പിടികൂടി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് സൂചന
 

Share this story