തൃശ്ശൂർ ലൂർദ് മാതാ പള്ളിയിൽ സ്വർണകിരീടം സമർപ്പിച്ച് സുരേഷ് ഗോപി

suresh

തൃശ്ശൂർ ലൂർദ് മാതാ പള്ളിയിൽ സ്വർണ കിരീടം സമർപ്പിച്ച് സുരേഷ് ഗോപി. മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേർച്ചയുടെ ഭാഗമായാണ് സ്വർണ കിരീടം സമർപ്പിച്ചത്. ആഴ്ചകൾക്ക് മുമ്പ് പള്ളി സമർപ്പിച്ച സമയത്താണ് സുരേഷ് ഗോപി തനിക്ക് ഇത്തരത്തിലൊരു ആഗ്രഹമുണ്ടെന്ന് പള്ളി അധികൃതരെ അറിയിച്ചത്

ജനുവരി 17ന് ഗുരുവായൂരിൽ വെച്ചാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും.
 

Share this story