സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമം നടക്കുന്നുവെന്ന് സ്വപ്‌ന സുരേഷ്; വിവരങ്ങൾ പുറത്തുവിടും

Swapna

സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യപ്രതി സ്വപ്‌ന സുരേഷ്. വിവരങ്ങൾ വൈകുന്നേരം 5 മണിക്ക് പുറത്തുവിടുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വപ്‌ന സുരേഷ് പറഞ്ഞു. 

സ്വർണക്കടത്ത് കേസിൽ ഒത്തൂതീർപ്പ്, അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാൻ വൈകിട്ട് അഞ്ച് മണിക്ക് ലൈവിൽ വരും, എന്നാണ് സ്വപ്‌ന ഫേസ്ബുക്കിൽ കുറിച്ചത്.
 

Share this story