നായ കുറുകെ ചാടി; നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

accident

നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. അടൂർ മണ്ണടി കാലായ്ക്ക് പടിഞ്ഞാറ് സ്വദേശി സജീഷാണ് മരിച്ചത്

ഇന്നലെ വൈകിട്ട് മണ്ണടി മൃഗാശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു
 

Share this story