പാവം മാനിനെ വെടിവെച്ച് അറുക്കുന്ന കശ്മലനെ എന്നോ ജയിലിലടച്ചു; സംഭവം ഇന്ത്യയിലല്ല
ഒരാൾ ഒരു മാനിനെ വെടിവെക്കുന്നു. എന്നിട്ട്, അതിന്റെ കഴുത്ത് അറുത്തുമാറ്റുന്നു. ഇന്ത്യയിൽ നടന്ന ഒരു സംഭവം എന്ന രീതിയിൽ നമ്മുടെയൊക്കെ വാട്ട്സാപ്പിൽ എത്തിയിട്ടുണ്ടാകും ഇങ്ങനെയൊരു വീഡിയോ. ബംഗാളിലെ വനപാലക ഉദ്യോഗസ്ഥനാണ് വെടിവെക്കുന്നതെന്നും ഇയാളെ ജയിലിൽ അടയ്ക്കാൻ ഷെയർ ചെയ്ത് സഹായിക്കണമെന്നും രോഷപ്പെടുന്ന സന്ദേശങ്ങൾ ഈ വീഡിയോക്കൊപ്പം പ്രചരിക്കുന്നുണ്ട്.
യാഥാർത്ഥ്യം: എന്നാൽ ഈ വീഡിയോ ബംഗാളിലേതല്ല. മറിച്ച് ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ 2015ൽ എടുത്ത വീഡിയോ ആണിത്. 2015 ജൂലൈ നാലിനാണ് ഈ വീഡിയോ ആദ്യമായി അപ്ലോഡ് ചെയ്യപ്പെടുന്നത്. ചിറ്റഗോംഗിലെ സ്വകാര്യ ഫാമിൽ നടന്ന സംഭവമാണിത്.
Today a West Bengal Forest Officer killed a deer.Spread this video around so that you can be jailed. pic.twitter.com/KtADiXe3vQ
— Pulak Kumar Dubey (@PulakKumarDube2) October 25, 2019
@MamataOfficial@WBPolice@WBPolice
@DGPWestbengal@MamataOfficial@RajatSharmaLive@narendramodi
আজকে একটা প: ব: ফরেস্ট অফিসার একটা হরিণ কে মেরে দিল। এই ভিডিও টা চারিদিকে ছড়িয়ে দিন যাতে জেল হয়.
West Bengal Forest Officer
Murdered a deer . Should he be ? pic.twitter.com/friIVfgBa1— Pradip Chattopadhyay (@PradipChattopa3) October 25, 2019