എസ്എസ്എൽസി മൂല്യനിർണയത്തിൽ നിന്ന് രേഖകൾ നൽകാതെ 3006 അധ്യാപകർ വിട്ടുനിന്നെന്ന് മന്ത്രി

sivankutty
എസ് എസ് എൽ സി പരീക്ഷാ മൂല്യനിർണയത്തിൽ നിന്ന് രേഖകൾ നൽകാതെ 3006 അധ്യാപകർ വിട്ടുനിന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകർക്ക് അച്ചടക്കം പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 

Share this story