വി​നോ​ദ​യാ​ത്ര പോ​കാ​ൻ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വം; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

Police

കോട്ടയം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വി​നോ​ദ​യാ​ത്ര പോ​കാ​ൻ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. 75000 രൂ​പ​യും മൂ​ന്ന് പ​വ​ൻ സ്വ​ർ​ണ​വും ആ​ണ് മോ​ഷ്ടി​ച്ച​ത്.

19 വ​യ​സു​ള്ള കൊ​ടു​വ​ന്താ​നം സ്വ​ദേ​ശി അ​ജി​ത് അ​നി​ൽ എ​ന്ന​യാ​ളും 17 വ​യ​സു​ള്ള ര​ണ്ട് പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്. മേ​യ്‌ 24 ന് ​ആ​ന​ക്ക​ല്ല് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലാ​ണ് മൂ​വ​രും മോ​ഷ​ണം ന​ട​ത്തി​യ​ത്.

Tags

Share this story