ഒരു സാമ്പത്തിക ഇടപാടുമില്ല; വീണയുമായും എക്സാലോജിക് സൊല്യൂഷൻസും ബന്ധമില്ലെന്ന് ദുബായിലെ കമ്പനി

Veena

ഒരു സാമ്പത്തിക ഇടപാടുമില്ല; വീണയുമായും എക്സാലോജിക് സൊല്യൂഷൻസും ബന്ധമില്ലെന്ന് ദുബായിലെ കമ്പനി.

ഇന്ത്യയിൽ ബിസിനസ് ഉള്ളത് ബാംഗളുരുവിൽ.സഹ സ്ഥാപകൻ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവരാണ് വിശദീകരണവുമായി എത്തിയത്. ആരോപണത്തിന് പിന്നാലെ വിവാദം ആയതോടെയാണ് വിശദീകരണം എന്ന് ഭാരവാഹികൾ അറിയിച്ചു.

ഷോൺ ജോര്‍ജിൻ്റെ ആരോപണം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്ത് വന്നത്. കമ്പനിയുടെ സഹ സ്ഥാപകൻ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവരാണ് വിശദീകരണവുമായി എത്തിയത്.

Share this story