തിരുവനന്തപുരം നാവായിക്കുളത്ത് വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ajay
തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് ബിരുദ വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജയകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. നാവായിക്കുളത്തെ ഗിരീഷ്-ലേഖ ദമ്പതികളുടെ മകനാണ്.
 

Share this story