തിരുവനന്തപുരത്ത് മകൻ അമ്മയെ കെട്ടിയിട്ട് തീ കൊളുത്തി കൊന്നു

police line
തിരുവനന്തപുരം വെള്ളറട കാറ്റാടിയിൽ മകൻ അമ്മയെ തീ കൊളുത്തി കൊന്നു. നളിനിയെന്ന 60കാരിയാണ് മരിച്ചത്. മകൻ മോസസിനെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. ഇയാൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. നേരത്തെ പോക്‌സോ കേസിലും മോസസ് പ്രതിയായിട്ടുണ്ട്.
 

Share this story