കൊച്ചിയിൽ എംഡിഎംഎയുമായി മൂന്ന് എൽ എൽ ബി വിദ്യാർഥികൾ പിടിയിൽ

arrest

കൊച്ചിയിൽ എംഡിഎംഎയുമായി മൂന്ന് എൽഎൽബി വിദ്യാർഥികൾ പിടിയിൽ. പാലക്കാട് അൽആമീൻ കോളേജിലെ വിദ്യാർഥികളാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് പിടിയിലായത്. 20 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. പട്ടാമ്പി സ്വദേശികളായ ശ്രീഹരി, സൂഫിയാൻ. അജുമൽ ഷാ എന്നിവരാണ് പിടിയിൽ ആയത്.

Share this story