തമിഴ്‌നാട് കമ്പത്ത് കേരളാ രജിസ്‌ട്രേഷൻ കാറിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

police line

തമിഴ്‌നാട് തേനി കമ്പത്ത് കാറിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കേരള രജിസ്‌ട്രേഷൻ കാറിലാണ് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഫോറൻസിക് സംഘം കൂടി എത്തിയാൽ മാത്രമേ കാർ തുറക്കു

കോട്ടയം രജിസ്‌ട്രേഷനിലുള്ളതാണ് കാർ. കെഎൽ 05 എ യു 9192 ഹ്യൂണ്ടായി കാറിലാണ് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടത്.
 

Share this story