ഇടുക്കി മുതിരപ്പുഴയാറിൽ വിനോദസഞ്ചാരി മുങ്ങിമരിച്ചു

mungi maranam
ഇടുക്കി മുതിരപ്പുഴയാറിൽ വിനോദസഞ്ചാരി മുങ്ങിമരിച്ചു. മുതിരപ്പുഴയാറിൽ എല്ലക്കല്ലിന് സമീപത്താണ് വിനോദസഞ്ചാരി മുങ്ങിമരിച്ചത്. ചെന്നൈ സ്വദേശി അബ്ദുള്ളയാണ്(26)മരിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
 

Share this story