പുതുതായി 2 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 441 ഹോട്ട് സ്‌പോട്ടുകൾ

പുതുതായി 2 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 441 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് പുതിയ 2 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ മരിയപുരം (കണ്ടെൻമെന്റ് സോൺ വാർഡ് 13), പത്തനംതിട്ട ജില്ലയിലെ തോട്ടപുഴശേരി (സബ് വാർഡ് 5) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 441 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story