കൂത്തുപറമ്പിൽ കാർ കലുങ്കിൽ ഇടിച്ച് മറിഞ്ഞ് രണ്ട് പേർ മരിച്ചു; ഏഴ് പേർക്ക് പരുക്ക്

accident
കണ്ണുൂർ കൂത്തുപറമ്പ് മെരുവമ്പായിയിൽ കാർ കലുങ്കിൽ ഇടിച്ച് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഉരുവച്ചാൽ കയനി സ്വദേശികളായ അരവിന്ദാക്ഷൻ(65), ഷാരോൺ(8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഉരുവച്ചാൽ കയനിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
 

Share this story