കാസർകോട് രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

train
കാസർകോടിന് സമീപം പള്ളത്ത് രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പുരുഷൻമാരുടെ മൃതദേഹമാണ് ട്രാക്കിന് സമീപം കണ്ടെത്തിയത്. പുലർച്ചെ 5.20ന് കടന്നുപോയ ഗുഡ്‌സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
 

Share this story