കോഴിക്കോട് നടക്കാവിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു

accident

കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. കോഴിക്കോട് നടക്കാവാണ് അപകടം നടന്നത്

ഫായിസ് അലി, സുഹൃത്ത് ഫർസാൻ സലാം എന്നിവരാണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് സ്വദേശികളാണ് ഇവർ

ഇവർ സഞ്ചരിച്ച ബൈക്കിൽ കെ എസ് ആർ ടി സി ബസ് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല
 

Share this story