പരപ്പനങ്ങാടിയിൽ രണ്ട് വയസുകാരൻ കുളത്തിൽ വീണുമരിച്ചു

nakib
മലപ്പുറം പരപ്പനങ്ങാടിയിൽ രണ്ട് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊടപ്പാളി സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. കളിച്ചു കൊണ്ടിരിക്കെ കുട്ടിയെ കാണാതാകുകയായിരുന്നു. തെരച്ചിലിനിടെയാണ് കുളത്തിൽ മൃതദേഹം കണ്ടത്.
 

Share this story