മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; മത്സ്യത്തൊഴിലാളിയുടേതെന്ന് സംശയം

suicide

തിരുവനന്തപുരം മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളിയുടെ മൃതദേഹമെന്നാണ് പൊലീസിന്റെ അനുമാനം.

 മത്സ്യബന്ധനത്തിന് പോയ സമയത്ത് കടലിൽ വീണതാകാമെന്നാണ് കരുതുന്നത്. അന്വേഷണം തുടരുകയാണ്.

Share this story