സിറോ മലബാർ സഭയിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന നിർബന്ധമെന്ന് സിനഡ്

diocese
സിറോ മലബാർ സഭയിലെ മുഴുവൻ പള്ളികളിലും ഏകീകൃത കുർബാന നിർബന്ധമെന്ന് സിറോ മലബാർ സഭാ സിനഡ്. മാർപാപ്പയുടെ തീരുമാനം നടപ്പാക്കണമെന്നും സിനഡ് വ്യക്തമാക്കി. എറണാകുളം-അങ്കമാലി അതിരൂപതയിൽ അടക്കമുള്ള പള്ളികളിലും നിർദേശമെത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഴുവൻ പള്ളികളിലും ഏകീകൃത കുർബാന വേണമെന്നാണ് സിനഡിന്റെ നിർദേശം. സിനഡിന്റെ സർക്കുലർ അടുത്ത ഞായറാഴ്ച പള്ളികളിൽ വായിക്കും.
 

Share this story