സ്‌കൂൾ ഘോഷയാത്രയ്ക്കിടെ കടന്നൽ ആക്രമണം; കുട്ടികളടക്കം നിരവധി പേർക്ക് കടന്നൽക്കുത്തേറ്റു

kadannal
പത്തനംതിട്ടയിൽ സ്‌കൂൾ ഘോഷയാത്രക്കിടെ കടന്നലിന്റെ ആക്രമണം. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. ബംഗ്ലാവ് കടവ് ഗവൺമെന്റ് എൽ പി സ്‌കൂൾ വാർഷിക ഘോഷയാത്രക്കിടെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. കുട്ടികളടക്കം നിരവധി പേർക്ക് കടന്നൽ കുത്തേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.
 

Share this story