ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം വരുന്ന തിങ്കളാഴ്ച (ഒക്ടോബർ 26) മുതൽ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. പെൻഷൻ വിതരണത്തിനായി ആകെ 1081 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിൽ 961.64 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കും, 119.47 കോടി രൂപ വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കുമായാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 52,09,617 പേരാണ് ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുള്ളത്. ബാങ്ക് അക്കൗണ്ട് വഴി നേരിട്ടും, സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തിയും തുക വിതരണം ചെയ്യും.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ക്ഷേമ പെൻഷൻ തട്ടിപ്പ്: ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തൽ

ക്ഷേമ പെൻഷൻ ഒരു ഗഡു അനുവദിച്ച് സർക്കാർ; ബുധനാഴ്ച മുതൽ വിതരണം തുടങ്ങും

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ; സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി
