ആരാണ് ആ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

xmas

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയായ 20 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപ വീതം 30 പേർക്ക്. നാലാം സമ്മാനം മൂന്ന് ലക്ഷമാണ്. 

ഒന്നാം സമ്മാനത്തിന് അർഹമായത് XC 224091 എന്ന നമ്പർ ടിക്കറ്റിനാണ്

സമാശ്വാസ സമ്മാനം


XA 224091

XB 224091

XD 224091

XE 224091

XG 224091

XH 224091

XJ 224091

XK 224091

XL 224091

രണ്ടാം സമ്മാനം

XE 409265

XH 316100

XK 424481

KH 388696

KL 379420

XA 324784

XG 307789

XD 444440

XB 311505

XA 465294

Share this story