കൊച്ചിയിൽ എംഡിഎംഎ യുമായി യുവതി പിടിയിൽ

Local

കൊച്ചി: 56 ഗ്രം എംഡിഎംഎ യുമായി യുവതി പിടിയിൽ. തിരുവനന്തരം സ്വദേശി അഞ്ചു കൃഷ്ണയാണ് തൃക്കാക്കര പൊലീസിന്‍റെ പിടിയിലായത്.

ഉണിച്ചിറയുൽ ഫ്ലാറ്റെടുത്ത് സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു. കുടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇരുവരും ലഹരി ഇടപാടുകൾ നടത്തിവരുന്നതായി പൊലീസിനു ലഭിച്ച വിവരത്തെ തുടർന്ന് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്.

Share this story