കോഴിക്കോട് വെസ്റ്റ് ഹില്ലിൽ യുവതി ട്രെയിൻ തട്ടി മരിച്ചു

rail

കോഴിക്കോട് യുവതി ട്രെയിൻ തട്ടി മരിച്ചു. വെസ്റ്റ് ഹില്ലിലാണ് സംഭവം

പുതിയാപ്പ സ്വദേശി നിഹിതയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിഹിതയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

ചികിത്സക്കിടെയാണ് മരണം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
 

Share this story