പെരുമ്പാവൂരിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

mungi maranam

എറണാകുളത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. 

എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ സ്വദേശി ജോമോൾ(25) ആണ് മരിച്ചത്. 

സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ജോമോൾ പെരുമ്പാവൂരിൽ എത്തിയത്.
 

Share this story